TRAIN ATTACK

ട്രെയിനിൽ യാത്രക്കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹയാത്രികൻ

ട്രെയിനിൽ യാത്രക്കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹയാത്രികൻ

തൃശൂർ: ട്രെയിനിൽ യാത്രക്കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹയാത്രികൻ. മരുസാ​ഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവൻ) എന്നയാൾക്കാണ് പരിക്കേറ്റത്. വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ അസീസ് ...

കണ്ണൂർ വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ കരിങ്കല്ല് കയറ്റിവച്ചു ട്രെയിൻ അപകടപ്പെടുത്താൻ നീക്കം

പാപ്പിനിശേരി: വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ കരിങ്കല്ല് കയറ്റിവച്ചു ട്രെയിൻ അപകടപ്പെടുത്താൻ നീക്കം. ഇന്നലെ രാത്രി 9.30ന് കടന്നുപോയ മലബാർ എക്സ്പ്രസ് ട്രാക്കിനു മുകളിലെ കരിങ്കൽച്ചീളുകൾ ...

ട്രെയിൻ യാത്രയ്‌ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന; അക്രമികൾ ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാർ

തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതികളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം; ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം, രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി, തലയ്‌ക്ക് പരിക്ക്

കൊച്ചി:ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രമണം. . തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരമറ്റത്തിനു സമീപം ...

Latest News