TRIVADRUM

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ വ്യാജ മദ്യവേട്ട; മൂവർ സംഘം പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ വ്യാജ മദ്യവേട്ട; മൂവർ സംഘം പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ വ്യാജ മദ്യവേട്ട. മലയിൻകീഴിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന കുപ്പികളിൽ ഒഴിച്ചുവെച്ച നിലയിലുള്ള 500 ലിറ്റർ വ്യാജ മദ്യ ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട ...

കോ​വി​ഡ് പോ​സി​റ്റീ​വ് ആകുമ്പോള്‍ അ​റി​ഞ്ഞി​രി​ക്കാ​ൻ! വീ​​​ടു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ സ്ഥി​​​തി മോ​​​ശ​​​മാ​​​യാ​​​ൽ?;  പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേണ്ടത് അത്യാവശ്യമാണ്‌…

തിരുവനന്തപുരത്ത് ഇന്ന് 3,131 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,131 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,112 പേര്‍ രോഗമുക്തരായി. 17, 990 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നു ...

കണക്കുകൾ കുതിക്കുന്നു: സംസ്ഥാനത്ത് ഇന്ന് 3139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 2921 പുതിയ രോഗികൾ, 14 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് ...

Latest News