ചുരം കയറാതെ ഇനി വയനാട്ടിൽ എത്താം; വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നു, കിഫ്ബി 2134 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് ...