WEDDING LOOK

പർപ്പിൾ ലഹങ്കയിൽ അതീ സുന്ദരിയായി സ്വാസിക; വിവാഹ സൽക്കാര ചിത്രങ്ങൾ വൈറൽ

പർപ്പിൾ ലഹങ്കയിൽ അതീ സുന്ദരിയായി സ്വാസിക; വിവാഹ സൽക്കാര ചിത്രങ്ങൾ വൈറൽ

നടി സ്വാസികയുടെയും നടൻ പ്രേം ജേക്കബിന്റെയും വിവാഹവിരുന്നിന്റെ ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പർപ്പിൾ നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് സ്വാസിക വിവാഹ വിരുന്നിന് ഒരുങ്ങിയത്. ...

Latest News