WILD BOAR ATTACK

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു; വെടിവെച്ചു കൊന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് ...

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ്( 14) ...

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നിവേദനം നൽകി വനംമന്ത്രി

സ്കൂളിൽ പോകുന്നതിനിടെ 14കാരിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 14കാരിക്ക് ​ഗുരുതര പരിക്ക്. ഉള്ളിയേരിയിൽ ആണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്. സ്കൂളിൽ പോകുന്നതിനിടെ ...

പാലക്കാട് കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 കുട്ടികൾക്ക് പരിക്ക്

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 കുട്ടികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ...

അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരുക്ക്

അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരുക്ക്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടുപന്നി അക്രമം. ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്കേറ്റു. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിയുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി ...

ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു

കല്ലറ: ടാപ്പിങ് ജോലിക്കു പോകവെ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരൽ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനിൽ രവീന്ദ്രൻ നായർ(58)ക്കാണു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. രവീന്ദ്രൻ ...

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി

കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്കേറ്റ സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു

ക​ല്‍​പ​റ്റ: കാട്ടുപന്നിയുടെ ആക്രമണത്താൽ യുവതിയ്ക് പരിക്ക്. ഇതിനെ തുടർന്ന് യുവതിയുടെ കേൾവി ശക്തി നഷ്ട്ടപെട്ടു. നൂ​ല്‍​പു​ഴ ഓ​ട​ക്കൊ​ല്ലി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ബി​ന്ദു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ...

Latest News