ഫോണ്‍ വിളി ഇനി എക്സിലൂടെ മാത്രം; ഫോൺ നമ്പർ ഉപേക്ഷിച്ചതായി ഇലോണ്‍ മസ്ക്
പ്രശസ്ത സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെയും ടെസ് ലയുടെയും സ്പേസ് എക്സിന്റേയുമെല്ലാം ഉടമയായ ശതകോടീശ്വര വ്യവസായി വീണ്ടും ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലുടെ ലോകത്തെ ഞെട്ടിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ താന്‍ ...