XIAOMI HYPER OS

ഷാവോമി ഹൈപ്പര്‍ ഓഎസ് കൂടുതല്‍ ഫോണുകളിലേക്ക് എത്തിക്കാനൊരുങ്ങി കമ്പനി

ഷാവോമി ഹൈപ്പര്‍ ഓഎസ് കൂടുതല്‍ ഫോണുകളിലേക്ക് എത്തിക്കാനൊരുങ്ങി കമ്പനി

കഴിഞ്ഞ മാസമാണ് ഷാവോമി പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഹൈപ്പര്‍ ഓഎസ് അവതരിപ്പിച്ചത്. പഴയ എംഐയുഐക്ക് പകരമായാണ് പുതിയത് അവതരിപ്പിച്ചത്. ഷാവോമി 14 സീരീസ് സ്മാര്‍ട്ഫോണുകള്‍ പുറത്തിറങ്ങിയത് ഹൈപ്പര്‍ ...

Latest News