27 വർഷങ്ങൾക്ക് മുൻപ് “നയം” എന്ന ബാലചന്ദ്രൻ മേനോൻ ചിത്രത്തിലൂടെയാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷം ചെയ്തത്. തമിഴ് ചിത്രത്തിൽ മുഖ്യ മന്ത്രിയുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത് ആദ്യമായാണ്.
ബോബി സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും.
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക