Wednesday, December 6, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home MORE ASTROLOGY

നിങ്ങളുടെ ജന്മസംഖ്യ രണ്ടാണെങ്കിൽ പേരിൽ ഈ അക്ഷരങ്ങൾ കൂടി ചേർത്തോളൂ

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
February 28, 2018
FacebookTwitterWhatsAppTelegram

2,11, 20, 29 സംഖ്യാ ജാതകരെല്ലാം 2ൽ പെടുന്നവരാണ്. പൊതു ജനപ്രീതിയും സൗമ്യ ശീലവും, കൽപനാവൈഭവവും കലാസൃഷ്ടികളും കലാ പ്രവർത്തനങ്ങളും ആസ്വദിക്കുന്നവരാണിവർ. ഈശ്വരവിശ്വാസികളാണ്. പ്രത്യുപകാരം ഇവർക്ക് ലഭിക്കുകയില്ല .മാനസിക ഗുണമാണിവർ ഇഷ്ടപ്പെടുന്നത്. മനസ്സുറപ്പില്ലാത്തവരാണിവർ. ആരെയും ആകർഷിക്കുന്ന ശരീര കാന്തിയുള്ളവരാണിവർ, വൈരാഗ്യബുദ്ധിയും മുൻകോപവും കുറയ്‌ക്കണം. കാര്യങ്ങൾ നടപ്പിലാക്കാൻ സാമർത്ഥ്യമുള്ളവരാണിവർ. കർക്കടകം, ഇടവം രാശിക്കാർക്ക് ഈ ഗുണം കൂടുതലായി കാണും. വൃശ്ചികത്തിൽ കുറവായിരിക്കും.

ആരോഗ്യം – പ്രമേഹം, രക്തസമ്മർദ്ദം, നേത്രരോഗങ്ങൾ. ഇവർ വെള്ളം കൂടുതൽ ഉപയോഗിക്കണം. ചീരയും പഴവർഗ്ഗങ്ങളും, മുരിങ്ങയില, ഇലക്കറികൾ ഇവ കൂടുതൽ ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കണം

ദാമ്പത്യം – 1 ജന്മസംഖ്യയുള്ളവരെയും 7 ജന്മസംഖ്യയുള്ളവരെയും തിരഞ്ഞെടുക്കാം.

വാരങ്ങൾ – ഞായർ, തിങ്കൾ, വെള്ളി നന്ന്

തൊഴിൽ – നിയമവകുപ്പിൽ തൊഴിൽ ചെയ്യുന്നതു നന്ന്. രാഷ്‌ട്രീയം, സംഗീതം, വക്കീൽ, നൃത്തം, ചിത്രരചന, ശിൽപവേല

സ്ത്രീകൾ – പുരുഷനെ അനുസരിക്കുന്നവരായിരിക്കും..

ഭാഗ്യവർണ്ണം– പച്ച, വെള്ള ഉത്തമം, കറുപ്പും ചുവപ്പും ഒഴിവാക്കുക.

ഭാഗ്യരത്നം – മുത്ത്, ചന്ദ്രകാന്തം

തിയതി– 7, 25, 1, 10, 19, 28, 3, 12 , 21, 30

പേരിൽ B K R വരുന്നത് ഐശ്വര്യം കൊണ്ടുവരും.

11–ാം തിയതി ജനിച്ചവർ – ഈശ്വരവിശ്വാസികളായിരിക്കും. വിശ്വാസം ഇവരെ രക്ഷിക്കുകയും ചെയ്യും.

20–ാം തിയതി ജനിച്ചവർ – ഏറ്റവുമധികം ദൈവാധീനമുള്ളവരും, സ്വാർത്ഥമോഹമില്ലാത്തവരും, മാർഗ്ഗദർശികളും, സ്വതന്ത്രജീവിതം ഇല്ലാത്തവരും, നയിക്കാനും നിർദ്ദേശിക്കാനും ഉപദേശികൾ ആവശ്യമാണ്.

Tags: BIRTHSTAR PREDICTIONS
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

Next Post

വീഡിയോ ലൈവ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി യൂട്യൂബ്

Related News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ആരോഗ്യ ഗുണങ്ങൾ

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ആരോഗ്യ ഗുണങ്ങൾ

Latest News

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

അനന്തപുരി പുഷ്പമേളയ്‌ക്ക് തിരക്കേറുന്നു; ഡിസംബർ 12 വരെ തിരുവനന്തപുരത്ത് അടിച്ചുപൊളിക്കാം

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴയിൽ രണ്ട് ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള പുതിയ സ്മാർട്ട്ഫോണുമായി മോട്ടോറോള

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും അറസ്റ്റിൽ

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

ടോവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’ ഒടിടിയിലെത്തുന്നു; എപ്പോൾ കാണാം

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

പ്രസവശേഷം അമ്മയും കുഞ്ഞും സൗജന്യമായി വീട്ടിലെത്തും: എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം ലഭിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.