ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ പുതിയ ടെലിവിഷൻ പുറത്തിറക്കി. ടെലിവിഷൻ അവതരിപ്പിക്കുന്ന വാർത്ത നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു. പുതിയ രണ്ടു മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 32 ഇഞ്ച് 43 ഇഞ്ച് തുടങ്ങിയ മോഡലുകളാണ് ലോക വിപണിയിൽ മാർച്ച് 12 നു അവതരിപ്പിച്ചത്.
ഷവോമിയുടെ മറ്റൊരു ടിവി Mi TV 4A പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. സ്പീക്കറുകള്‍ : 43-inch model – 2X0W , 32-inch model – 2X10W ക്വാഡ് കോര്‍ പ്രൊസസര്‍ കൂടാതെ 1ജിബിയുടെ റാം & 8ജിബിയുടെ സ്റ്റോറേജ് എന്നിവ കൂടാതെ ബ്ലൂടൂത്ത് വൈഫൈ കണക്ഷൻ എന്നിവയമുണ്ട്. 13999 രൂപ മുതല്‍ 22999 രൂപവരെയാണ് ഈ മോഡലുകളുടെ വിപണിവില.
പ്രതികരിക്കാൻ ഇവിടെ എഴുതുക