തിരുവനന്തപുരം: ഭൗമ മണിക്കൂറിന്റെ ഭാഗമായി ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചു. ജനങ്ങളും സ്ഥാപനങ്ങളും ഭൗമമണിക്കൂറില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി ഈ കാര്യം പങ്കുവച്ചത്.
https://www.facebook.com/PinarayiVijayan/photos/a.969029933188837.1073741831.539381006153734/1692184774206679/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക