കേരള സര്‍വകലാശാല ഡിപ്പാര്‍ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ എംഎഡ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.ബിഎഡ് ബിരുദധാരികള്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന് വെബ്സൈറ്റ് (www.admissions.keralauniverstiy.ac.in/css2018 ) സന്ദര്‍ശിക്കുക. ഫോണ്‍: 0471 2304718, 9447943244.
പ്രതികരിക്കാൻ ഇവിടെ എഴുതുക