സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ,ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലായി 2639 ഒഴിവുകള്‍. പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈസ് & ഇന്റര്‍വ്യു എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
ഒബ്ജക്ടീവ് രീതിയിലായിരിക്കും പ്രാഥമിക പരീക്ഷ. മെയിന്‍ പരീക്ഷയ്ക്ക് 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടായിരിക്കും. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിൽ 2000 ഒഴിവുകളാണ് എസ് ബി ഐ രേഖപെടുത്തിയത്. അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി മെയ് 13.
പ്രതികരിക്കാൻ ഇവിടെ എഴുതുക