ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ നിറസാന്നിധ്യമായ ബജാജ് പള്‍സറുകള്‍ മറ്റൊരു പരീക്ഷണവുമായി വീണ്ടും വിപണിയിൽ.
പതിവ് ബൈക്ക് സങ്കല്പങ്ങളില് നിന്നും മാറി പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച ബജാജ് ഇത്തവണ ബേബി പൾസറിനെയാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഇതോടെ പുതിയ ബജാജ് പള്‍സര്‍ 125 വിപണിയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക