ആപ്പിള്‍ ഐഫോണ്‍ മോഡലുകളില്‍ 3ഡി ടച്ച് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് . കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ഇത് സംബന്ധിച്ച് സൂചന നൽകി.
കവര്‍ ഗ്ലാസ് സെന്‍സര്‍ എന്ന പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യയായ അവതരിപ്പിക്കാന്‍ പദ്ധതിയുള്ളതിനാലാണ് ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ത്രീഡി ടച്ച് സംവിധാനം വരാനിരിക്കുന്ന 6.1 ഇഞ്ച് ഐഫോണില്‍നിന്നു പൂര്‍ണമായി നീക്കുമെന്നാണ് കുവോ പ്രതീക്ഷിക്കുന്നത് 2019 ഓടെ എല്ലാ ഐ ഫോണുകളും കവര്‍ ഗ്ലാസ് സെന്‍സറിലേക്ക് മാറുമെന്നും കുവോ പറഞ്ഞു.
Also Read: വാട്സാപ്പ് വഴി ദുബായില്‍ സ്ത്രീയെ വില്ക്കാന് ശ്രമം; പ്രവാസികള്‍ പിടിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക