Wednesday, August 12, 2020

GADGET

Home GADGET

യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!

യുഎസ്ബി ഡിവൈസുകള്‍ വഴി മാല്‍വെയറുകള്‍ ഡേറ്റ തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സുരക്ഷയെക്കുറിച്ച് അധികം ശ്രദ്ധിക്കാതെ പല കംപ്യൂട്ടറുകളില്‍ യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിച്ചേക്കാം എന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം....

‘മെയ്ഡ് ഇൻ ഇന്ത്യ’ ആപ്പുകൾ ഉണ്ടാകണം, ‘ആത്മനിർഭർ ഭാരത് ആപ്പ്’ ഇന്നോവേഷൻ ചലഞ്ചുമായി പ്രധാനമന്ത്രി

രാജ്യത്തെ മൊബൈൽ ആപ്ലിക്കേഷൻ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഐടി പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ലോക നിലവാരമുള്ള 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ...

സ്മാര്‍ട്ട് മാസ്‌കുമായി ജപ്പാന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി

കോവിഡ് രോഗബാധ രാജ്യത്തെ മാത്രമല്ല , ലോകത്തെയാകമാനം ജനങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പ്രതിരോധ കുത്തിവെപ്പും മരുന്നും ഇപ്പോഴും ആശയത്തിലൊതുങ്ങുമ്പോള്‍ പരമാവധി മുന്‍കരുതലെടുക്കുക മാത്രമാണ് ഓരോരുത്തരുടേയും മുന്നിലുള്ള ഫലപ്രദമായ മാര്‍ഗ്ഗം. ഇപ്പോഴിതാ സുരക്ഷാ മാര്‍ഗ്ഗങ്ങളില്‍ പ്രധാനിയായ...

വമ്പിച്ച വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം; ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയില്‍ ആരംഭിച്ചു

കൊറോണ വൈറസിന്റെ വ്യാപനം ഇ-കൊമേഴ്സ് മേഖലയെ നിശ്ചലമാക്കിയിരുന്നു. എന്നാല്‍, വീണ്ടും സജീവമാവുകയാണ് ഈ മേഖല. വലിയ ഓഫറുകളുമായി എത്തുന്ന സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചിരിക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. ജൂണ്‍ 23 മുതല്‍ 27 വരെയാണ് ഫ്ലിപ്കാര്‍ട്ട് ബിഗ്...

ഓൺലൈൻ വിദ്യാഭ്യാസത്തിൽ ടാബ്‌ലറ്റുകൾക്ക് പുതുജന്മം; ലോക്ക് ചെയ്ത ടാബുകളുമായി കമ്പനികൾ

പല തരത്തിലുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത്ര ഉണര്‍വ് കാട്ടാതിരുന്ന ഒന്നാണ് ടാബ്ലറ്റ് വിപണി. ആഗോള തലത്തില്‍ ഈ വിഭാഗത്തില്‍ പൊതുവെ വില കൂടിയ പ്രൊഡക്ടുകള്‍ മാത്രം വില്‍ക്കുന്ന ആപ്പിളാണ് ഒന്നാം സ്ഥാനത്തെന്ന് പറഞ്ഞാല്‍...

തരംഗമാകാൻ കൊക്കോണിക്സ്; ലാപ്ടോപ് എത്തുന്നത് 11,500 രൂപയ്ക്ക്

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ പഠനം സജീവമായിരിക്കെ വിദ്യാര്‍ഥികള്‍ക്കു വെറും 11,500 രൂപയ്ക്കു ലാപ്ടോപ് നല്‍കാനുള്ള കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സിന്റെ ശ്രമം വൈകും. കോവിഡ് മൂലം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ (ബിഐഎസ്)...

ഓപ്പോ റെനോ 4 പ്രോ, റെനോ 4 പ്രീമിയം ഫോണുകള്‍ വിപണിയില്‍, സവിശേഷതകളിങ്ങനെ

റെനോ 4 പ്രോ, റെനോ 4 എന്നിങ്ങനെ രണ്ടു പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഓപ്പോ രാജ്യാന്തര വിപണിയില്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 765 ജി സോക്കാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. കൂടാതെ 5ജി കണക്റ്റിവിറ്റിയുമുണ്ട്. ഡിസൈനില്‍ നല്ല...

പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി മിത്രോണ്‍ ആപ്പ്, ചൈനീസ് വിരുദ്ധ ആപ്പിന് പച്ചക്കൊടി 

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കംചെയ്ത മിത്രോണ്‍ ആപ്പ് പ്ലേ സ്‌റ്റോറില്‍ തിരിച്ചെത്തി. ചൈനീസ് വീഡിയോ നിര്‍മ്മാണ ആപ്ലിക്കേഷനായ ടിക്‌ടോക്കിന് ഇന്ത്യന്‍ ബദല്‍ എന്ന് വിളിക്കപ്പെട്ട മിത്രോണ്‍ ആപ്പ് ജൂണ്‍ 2നാണ് ഗൂഗിള്‍...

തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച്‌ റിയല്‍മി

തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി. 32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ടിവികളാണ് റിയല്‍മി സ്മാര്‍ട്ട് ടിവി എന്ന പേരില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്...

കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിൽ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തി

ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഏവരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി.പി.ഇ. കിറ്റുള്‍പ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താന്‍ പാടുള്ളു....
error: Content is protected !!