തിരൂര്‍ പറവണ്ണയില്‍ സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷത്തിൽ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.സി.പി.എം പ്രവര്‍ത്തകരായ സൗഫിര്, അഫ്സാര്‍ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക