മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന അജോയ് വര്‍മ സംവിധാനം ചെയ്യുന്ന പുറത്തിറങ്ങും.
സാഹസികത നിറഞ്ഞ ഈ ത്രില്ലര്‍ ചിത്രത്തിന് നവാഗതനായ സാജു തോമസാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.ഗ്രാഫ്ക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം വൻമുതൽ മുടക്കിലാണ് നിർമിക്കുന്നത്.
നദിയ മൊയ്തു, കിച്ച സുദീപ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
Also Read: ടോവിനോയുടെ ആദ്യ തമിഴ് ചിത്രം അഭിയും അനുവും മേയ് 25ന് തീയേറ്ററിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക