ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിലാണ് സംഭവം. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ്, ഭാര്യ നിഷ, മക്കളായ സൂര്യ തേജസ്, ശിവ തേജസ്എന്നിവരാണ് മരിച്ചത്.
മാതാപിതാക്കൾ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക