നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയില്‍ വില്ലനായിട്ടായിരിക്കും അഭിനയിക്കുക. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ സാമുവലിന്റെ രണ്ടാമത്തെ ചിത്രമാണ് “പര്‍പ്പിള്‍” എന്ന ചിത്രം.
കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥിയാണ് സിനിമ സംവിധാനം ചിത്രത്തിൽ ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക