തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികൾ ജാഗ്രതാ പാലിക്കുക. കടൽ ക്ഷോഭത്തെ തുടർന്ന് നേരത്തെ ബോട്ടുകൾ പ്രവർത്തനം നിർത്തിയിരുന്നു. മുൻ വർഷത്തേക്കാൾ അധികമഴയാണ് ഇത്തവണ ലഭിച്ചത്. 40% ത്തിലധികം മഴയാണ് ഇത്തവണ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക