STRONG WIND

സംസ്ഥാനത്ത് മഴ ശക്തം; ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എറണാകുളത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത: അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ നിർദേശം

കൊച്ചി: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ...

സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അല്ലേർട്ട് ...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത; ജാ​ഗ്രതാ നിർദേശം

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് നിരോധനം. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിങ്കളാഴ്ച ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്ച വരെയും കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ന്യൂന മർദ്ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് ...

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത…! മത്സ്യബന്ധനത്തിന് പോകരുത്, ജാഗ്രതാ നിർദേശം

വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം തീരത്ത് ശക്‌തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ഹ​വാ​ന​യി​ല്‍ ശക്തമായ ചുഴലിക്കാറ്റ്; 6 മരണം

ഹ​വാ​ന: ക്യൂ​ബ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ല്‍ ശക്തമായ ചുഴലിക്കാറ്റ്. ആറുപേർ മരിച്ചതായി റിപ്പോർട്ടുകൾ. ഒ​രാ​ഴ്ച മുമ്പ് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ശ​ക്ത​മാ​യ കാറ്റ് പലയിടത്തും വാ​ഹ​ന​ങ്ങ​ള്‍ മ​റി​ച്ചി​ട്ടി​രു​ന്നു. 1238 ...

ലുബാന്‍ ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

ലുബാന്‍ ചുഴലിക്കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് കാരണം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രരായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ...

ശക്തമായ മഴയിൽ  ചാലക്കുടിയില്‍ വ്യാപക നഷ്ടം: ഗതാഗതം തടസ്സപെട്ടു

ശക്തമായ മഴയിൽ ചാലക്കുടിയില്‍ വ്യാപക നഷ്ടം: ഗതാഗതം തടസ്സപെട്ടു

ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വന്‍ നാശം. വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ റോഡിലേക്ക് ഇളകിവീണ് ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ...

കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത

കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത

ഒ​ഡി​ഷ തീ​ര​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ര്‍​ദ​ത്തി‍ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് അടുത്ത 48 മ​ണി​ക്കൂ​റി​ല്‍ ശ​ക്ത​മാ​യ മ​ഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്  കാലാവസ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു. 12 മു​ത​ല്‍ 22 സെ.​മി വ​രെ ...

ശക്തമായ കാറ്റിനും മഴക്കും സാധ്യത

ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികൾ ജാഗ്രതാ പാലിക്കുക. കടൽ ക്ഷോഭത്തെ ...

Latest News