എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്ത്. 149 രൂപയ്ക്ക് 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും.
ഒരു മാസത്തെ പ്ലാനായ 149 രൂപയ്ക്ക് ദിവസം രണ്ട് ജിബി ഡാറ്റ നല്‍കും. 2ജി, 3ജി, 4ജി വരിക്കാര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും.
കൂടാതെ വോയ്സ് കോളുകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക