സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ സ്പെയിനിനെതിരെ പോര്‍ച്ചുഗല്‍ രണ്ടു ഗോളിന് മുന്നില്‍. മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി പോസ്റ്റിലെത്തിച്ച് ക്രിസ്റ്റിയാനോ റെണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ലീഡ് നല്‍കിയത്. പോസ്റ്റിനുള്ളില്‍ നാച്ചോ ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനാല്‍റ്റിയിലാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക