ലോകകപ്പ് നടക്കുന്നതിനിടെ ഐസ്ലന്ഡ് താരങ്ങള്‍ക്ക് ജീവിതപങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിന് വിലക്കില്ലെന്ന് കോച്ച് ഹീമിര് ഹല്‍ഗ്രിംസണ്‍. ലൈംഗിക ബന്ധത്തിന് വിലക്കുള്ളത് കൊണ്ടാണോ താരങ്ങൾക്ക് അവരുടെ ജീവിത പങ്കാളിയെ റഷ്യയിൽ കൊണ്ടുവരാൻ പെറ്റാത്തതെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിനൽകവെയാണ് കോച്ച് ഹീമിര് ഹല്‍ഗ്രിംസണ്‍ വിലക്കില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇത്തരത്തിലെ വാർത്തകൾ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക