ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെതിരേ യുറഗ്വായ് പ്രീക്വാർട്ടർ പോരാട്ടം തുടങ്ങി. ഏഴാം മിനിറ്റിൽ പോർച്ചുഗീസ് പ്രതിരോധത്തെ വെറും കാഴ്ചക്കാരാക്കി എഡിൻസൺ കവാനി നേടിയ ഹെഡ്ഡർ ഗോളിൽ ലീഡ് നേടിയിരിക്കുകയാണ്.
നാലു ഗോള്‍ നേടിയ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികച്ച ഫോമാണ് പോര്‍ച്ചുഗലിന് ആശ്വാസം പകരുന്നത്. മുന്നില്‍നിന്ന് നയിക്കാന്‍ താരത്തിനാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക