കണ്ണൂര്‍ വിമാനത്താവളത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 തസ്തികകളിലായി 37 ഒഴിവുകളുണ്ട്. ബാഗേജ് സ്ക്രീനിങ് എക്സിക്യുട്ടീവ്, ഫയര്‍ ക്രൂ കമാന്‍ഡര്‍ എന്നിവയിലാണ് ഒഴുവുകൾ കൂടുതൽ.
ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും http://www.kannurairport.in/index.php/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ആപേക്ഷ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.
പ്രതികരിക്കാൻ ഇവിടെ എഴുതുക