ഡിസംബറിൽ നടക്കാനിരിക്കുന്ന സ്കൂൾ കലോത്സവത്തിന്റെ വേദി ആലപ്പുഴ തന്നെയെന്ന് സർക്കാർ സ്ഥിതീകരിച്ചു.
കാലവര്‍ഷം ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളില്‍ കനത്ത നാശം വിതച്ചതിനാല്‍ ഡിസംബറില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയേക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
ഐഡിയ സ്റ്റാർ സിംഗർ താരം മഞ്ജുഷ അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക