കേരളത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുള്ള കേന്ദ്ര നാവികസേനയുടെ നമ്പറുകൾ പ്രചരിപ്പിക്കരുത്. നാവിക സേനാംഗങ്ങള്‍ക്ക് നാട്ടുകാരില്‍ നിന്ന് നേരിട്ട് സഹായാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാലാണ് ഈ നിർദ്ദേശം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നേവിയുടെ രക്ഷാഭടന്മാര് പ്രവര്‍ത്തിക്കുക. ഭാഷയോ സ്ഥലമോ അറിയാത്ത നാവിക സേനാംഗങ്ങള്‍ നേരിട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വലിയ ആശയക്കുഴപ്പമുണ്ടാകുമെന്നതിനാലാണിതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
പ്രളയക്കെടുതി; പരിഭ്രാന്തരാകാതിരിക്കുക; അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക