പ്രളയക്കെടുതിയിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ഊർജിതമായ ശ്രമങ്ങൾ സംസ്ഥാനത്തെങ്ങും നടക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അത്യാവശ്യ സഹായത്തിനായി ജനങ്ങള്‍ക്ക് 1077 നമ്പറിൽ ബന്ധപ്പെടാം. വിളിക്കുന്നവര്‍ സ്വന്തം ജില്ലയുടെ എസ് ടി ഡി കോഡ് കൂടെ ചേര്‍ത്ത് വേണം വിളിക്കാന്‍.
അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട മറ്റ് നമ്പറുകൾ
ഇടുക്കി : 0486 -2233111, 9061566111, 9383463036
എറണാകുളം : 0484 -2423513, 7902200300, 7902200400
തൃശ്ശൂര്‍ : 0487 -2362424, 9447074424
പാലക്കാട് : 0491 -2505309, 2505209, 2505566
മലപ്പുറം : 0483- 2736320, 0483- 2736326
കോഴിക്കോട് : 0495 -2371002
കണ്ണൂര്‍ : 0497 -2713266, 0497- 2700645, 8547616034
വയനാട് : 04936- 204151,9207985027
പത്തനം തിട്ട : 0468-2322515
റാന്നി : 0473-5227442
കേരള സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 0471-2364424, ഫാക്സ്: 0471-2364424
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കണ്ട്രോള് റൂം 0471-2331639, ഫാക്സ്: 0471-2333198
പ്രളയദുരിതമനുഭവിക്കുന്ന മറ്റെവിടെയും അഭയം തേടാനില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ടാൽ 8547698740 എന്ന നമ്പറിൽ വിളിക്കുക.
വൈദ്യുത കമ്പി പൊട്ടിവീണതോ അതുസംബന്ധിച്ച മറ്റ് അപകടങ്ങളോ കണ്ടാൽ 9496061061 എന്ന നമ്പറിൽ വിളിക്കുക.
പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർ നിങ്ങളുടെ ലൊക്കേഷൻ 8078808915 എന്ന നമ്പറിൽ വാട്സാപ്പ് ഷെയർ ചെയ്യുക.
അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ സംഘങ്ങളുടെ നമ്പറിൽ വിളിച്ചിട് ലഭിക്കുന്നില്ല എങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാം 04712333812
പ്രതികരിക്കാൻ ഇവിടെ എഴുതുക