പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എം പി വി മുരളീധരൻ തന്റെ ഒരു മാസത്തെ ശമ്പളവും എം പി ഫണ്ടിൽ നിന്നും 1 കോടി രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി.
കേന്ദസര്‍ക്കാര്‍ കടുത്ത ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ എം.പിമാര്‍ക്ക് പ്രശ്ന ബാധിത ജില്ലകളില്‍ ഒരു കോടി രൂപ പ്രകാരം ചെലവഴിക്കാന്‍ സാധിക്കും. ഇത് പ്രകാരമാണ് മുരളീധരന് അടക്കമുള്ള മിക്ക എം.പി മാരും തങ്ങളുടെ ഫണ്ടില്‍നിന്ന് ഒരു കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക