സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വർധിച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്.
സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില
തിരുവനന്തപുരത്ത് പെട്രോൾ വില 82രൂപ 81 പൈസ
തിരുവനന്തപുരത്ത് ഡീസൽ വില 76 രൂപ 63 പൈസ
കൊച്ചിയിൽ പെട്രോൾ വില 81 രൂപ 47 പൈസ
കൊച്ചിയിലെ ഡീസൽ വില 75 രൂപ 38 പൈസ
കോഴിക്കോട് പെട്രോൾ വില 81 രൂപ 72 പൈസ
കോഴിക്കോട് ഡീസൽ വില 75 രൂപ 64 പൈസ
പ്രതികരിക്കാൻ ഇവിടെ എഴുതുക