ഇന്ത്യൻ സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളിൽ ഏഴാമത്തെ വിളക്കിന്റെ ഭാഗമാകാൻ ജയറാം അക്കാദമി പെർഫോമിംഗ് ആർട്സ് ആൻഡ് മ്യൂസിക്കിന് (ജപം അക്കാദമി) അവസരം. ഒക്ടോബർ 16 നാണ് ഏഴാമത്തെ വിളക്ക്.
ചരിത്ര പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാ ക്ഷേത്ഗ്രത്തിൽ നവരാത്രിയോടനുബന്ധിച്ച് 9 ദിവസത്തെ ഉൽത്സവമാണ് നടത്തി വരുന്നത്. ആദ്യാക്ഷരം കുറിക്കാൻ വർഷം തോറും ആയിരക്കണക്കിന് കുരുന്നുകളാണ് വിജയദശമി ദിനത്തിൽ ഇവിടെ എത്തിച്ചേർന്നു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക