കുഞ്ചാക്കോ ബോബനെ നായകനാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന മംഗല്യം തന്തുനാനേന യുടെ ട്രെയ്ലർ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ശാന്തി കൃഷ്ണ, സലിം കുമാര്‍, ഹരീഷ് കണാരന്, മാമുക്കോയ, സുനില്‍ സുഗത തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സെപ്തംബർ 20 ന് ചിത്രം തീയേറ്ററുകളിലെത്തും.
എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്
പ്രതികരിക്കാൻ ഇവിടെ എഴുതുക