CLASSIFIEDS
Home CLASSIFIEDS
റിയൽ ന്യൂസ് കേരളയിൽ വീഡിയോ എഡിറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ് കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർക്ക് സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഡോബ് പ്രീമിയർ, ആഫ്റ്റർ എഫക്ട്, ഫോട്ടോഷോപ്പ്...
മികച്ച വെഡ്ഡിംഗ് കളക്ഷനുമായി ആരാധന ജ്വല്ലറി
കണ്ണൂർ ബാങ്ക് റോഡിലുള്ള ആരാധനാ ജ്വല്ലറിയിൽ മികച്ച വെഡിങ് കളക്ഷനുകളാണുള്ളത്. വെഡിങ് കളക്ഷനുകളെ പരിചയപ്പെടാൻ വീഡിയോ കാണാം...
https://youtu.be/-7tsG6gzW68
‘ജീനി മില്ലറ്റ് ഹെൽത്ത് മിക്സ്’ കേരളത്തിലുടനീളം മാർക്കറ്റ് ചെയ്യുന്നതിന് മാർക്കറ്റിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
രാസവസ്തുക്കൾ ചേരാത്തതും കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന നവധാന്യങ്ങൾ കഴുകി വൃത്തിയാക്കിയതിനു ശേഷം തണലത്തിട്ടുണക്കി മൺചട്ടിയിൽ വറുത്ത് പൊടിച്ചെടുക്കുന്ന മിശ്രിതമാണ് 'ജീനി മില്ലറ്റ് ഹെൽത്ത് മിക്സ്'.
'ജീനി മില്ലറ്റ് ഹെൽത്ത് മിക്സ്' കേരളത്തിലുടനീളം മാർക്കറ്റ്...
സോഫ്റ്റ് ഓട്സ് ചപ്പാത്തി തയ്യാറാക്കിയാലോ?
ഓട്സ് കൊണ്ട് ധാരാളം വിഭവങ്ങൾ നിങ്ങൾ തയ്യാറാക്കാറുണ്ടല്ലോ? പാലിൽ വേവിച്ചോ അല്ലാതെയാകും നിങ്ങൾ അധികം പേരും ഓട്സ് കഴിക്കുന്നത്. എന്നാൽ ഇനി മുതൽ ഓട്സ് ചപ്പാത്തിയും തയ്യാറാക്കാം. എങ്ങനെയാണ് സോഫ്റ്റ് ഓട്സ് ചപ്പാത്തി...
റിയൽ ന്യൂസ് കേരളയിൽ അവസരം
കണ്ണൂർ: നിങ്ങളുടെ ചുറ്റും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള വാർത്തകൾ ആകർഷകമായി അവതരിപ്പിക്കാനുമുള്ള കഴിവും താല്പര്യവും നിങ്ങൾക്കുണ്ടോ? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ലൈവ് ചാനലായ...
പ്രമുഖ ഫുഡ് മാനുഫാക്ചറിംഗ് & മാർക്കറ്റിങ്ങ് കമ്പനിക്ക് കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ഡിസ്ട്രിബ്യുട്ടർമാരെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഫുഡ് മാനുഫാക്ചറിംഗ് & മാർക്കറ്റിങ്ങ് കമ്പനിയായ Dr Foodന് കേരളത്തിലുടനീളം എല്ലാ ജില്ലകളിലും പ്രോഡക്ട് വിതരണം ചെയ്യുന്നതിന് ഡിസ്ട്രിബ്യുട്ടർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക 8111972221 or 9895304259.
Dr Food...
മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം ‘കണ്ണൂർ പ്ലാറ്റിനം ഡ്രൈവ്’ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: പ്രവാസി കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയേറ്റസ് - വെയ്ക്ക് - ൻ്റെ ഇക്കണമോകിസ് ഫോറത്തിൻ്റെ കീഴിൽ ആറാമത് സംരംഭമായ മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം കണ്ണൂർ പ്ലാറ്റിനം...
എല്ലാ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ വിഷു ആശംസകൾ
വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഐശ്വര്യപൂര്‍ണമായ വിഷുവിനെ നമുക്കെല്ലാം വരവേല്‍ക്കാം.
എല്ലാ മാന്യ വായനക്കാർക്കും റിയൽ ന്യൂസ് കേരളയുടെ ഹൃദയം...
നവ മാധ്യമ ലോകത്തെ പുത്തൻ വഴികളിലേക്ക് സ്വാഗതം: റിയൽ ന്യൂസ് കേരളയിൽ അവസരം
നിങ്ങളുടെ ചുറ്റും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള വാർത്തകൾ ആകർഷകമായി അവതരിപ്പിക്കാനുമുള്ള കഴിവും താല്പര്യവും നിങ്ങൾക്കുണ്ടോ? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ലൈവ് ചാനലായ റിയൽ...
കേരളത്തിലെ എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
റിയൽ ന്യൂസ് കേരളയുടെ വാർത്താ ചാനലിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രിന്റ്/വിഷ്വൽ/ഓൺലൈൻ ചാനൽ മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിപരിചയമുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ കമ്മീഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ 9074154561 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.
അല്ലെങ്കിൽ...