ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. മുളവുകാട് പണ്ടാരപ്പറമ്പിൽ കുഞ്ഞുമോന് എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരവധിതവണ പീഡിപ്പിച്ചതായി സംശയിക്കുന്നു. പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.
മുളവുകാട് പഞ്ചായത്തിലെ ബിജെപിയുടെ നേതാവായ ഇയാള്‍ കര്‍ഷക മോര്‍ച്ച വൈപ്പിന്‍ മണ്ഡലം വൈസ് പ്രസിഡന്റാണ്. മത്സ്യത്തൊഴിലാളിയും ബിജെപിയുടെ തൊഴിലാളി സംഘടനയുടെ ചുമതലക്കാരനുമാണ് ഇയാൾ . പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് ചുമത്തി.
അനുവദിച്ചാൽ ഇന്ത്യയിൽ ഞാൻ 35 രൂപയ്ക്ക് പെട്രോൾ നൽകും; ബാബാ രാംദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക