വിജയ് സേതുപതി നായകനായ എത്തുന്ന ചിത്രം സീതാകാതി പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി. “നടുവിലെ കൊഞ്ചം പാക്കത്ത കാണോം” എന്ന കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ് സേതുപതിയും സംവിധായകന് ബാലാജിയും ഒന്നിക്കുന്ന ചിത്രമാണ് സീതാകാതി.
വേറിട്ട പ്രായമേറേയുള്ള ഗെറ്റപ്പിലാണ് ഫസ്റ്റ്ലുക്കില്‍ വിജയ് സേതുപതി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക