യുവാക്കളുടെ ഹരമായ റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് വെല്ലുവിളിയുമായി ജാവ ബൈക്കുകൾ എത്തുന്നു. ഒരു കാലത്ത് എൻഫീൽഡ് ബൈക്കുകളേക്കാൾ പ്രചാരമുണ്ടായിരുന്ന ജാവ ബൈക്കുകളുടെ തിരിച്ചു വരവിന് വഴിയൊരുക്കന്നത് മഹീന്ദ്ര ഗ്രൂപ്പാണ്. ഇതിനുള്ള മുന്നൊരുക്കങ്ങൾ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജ്ന്‍ഡ്സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ഫ്യൂവല്‍ ഇഞ്ചക്ഷന് സംവിധാനമുള്ള 293 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ജാവയുടെ കരുത്ത്. നവംബര്‍ 15 -ന് പുതിയ ജാവ ബൈക്കുകള്‍ വിപണിയില്‍ അവതരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക