എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ മന്ത്രി പി ചിദംബരത്തെ കസ്റ്റഡിയിലെടുക്കാൻ തീരുമാനം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ചിദംബരത്തെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലില്‍ പി ചിദംബരം സഹകരിക്കുന്നില്ലെന്ന് കണ്ടിട്ടാണ് ഈ തീരുമാനം.

പ്രതികരിക്കാൻ ഇവിടെ എഴുതുക