സൂര്യയെ നായകനാക്കി ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എൻ ജി കെയുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ സൂര്യക്ക് എം എൽ എ യുടെ വേഷമാണെന്നാണ് സൂചന. കാകും മുന്നേട്ര കഴകം പാര്‍ട്ടിയുടെ സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് എന്‍ജെ കുമാരന് എംഎല്‍എ ആയാണ് സൂര്യ വേഷമിടുന്നത്. സൂര്യ ആദ്യമായാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലെത്തുന്നത്.
സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. സംഗീതം യുവന് ശങ്കര്‍ രാജ. ജഗപതി റാവു, ഇളവരസു, രാജ്കുമാര് ഗണേഷന് എന്ന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക