ഫെയ്സ്ബുക്ക് മെസ്സഞ്ചറിൽ അൺസെൻഡ് ഓപ്ഷൻ ഉടൻ ലഭ്യമാകും. ഉപയോക്താവ് അയച്ച മെസേജ് സെലക്ട് ചെയ്യുമ്പോഴായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക.
ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായാണ് ഇത് കാണുക. വാട്സ്ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിനു സമാനമാണ് ഇതും. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ചുകഴിഞ്ഞ് 10 മിനിറ്റിനുള്ളില്‍ മെസേജ് ഡിലീറ്റ് ചെയ്യേണ്ടതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക