എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ 8.1 വിപണിയില്‍. ഉയര്‍ന്ന ക്യാമറ സെന്‍സര്‍, സെയ്സ് ഒപ്റ്റിക്സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ തുടങ്ങി ഏറെ സവിശേഷതകളുമായാണ് നോക്കിയ 8.1ന്റെ വരവ്.
ആന്‍ഡ്രോയ്ഡ് 9പൈ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് എച്ച്ഡിആര്‍ 10 സഹായത്തോടെ ഉള്ള പ്യുവര്‍ ഡിസ്പ്ലേ സ്ക്രീന്‍ സാങ്കേതികതയും മികച്ച ദൃശ്യാനുഭവമാണ് ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക