SMART PHONE

പുത്തൻ സവിശേഷതകളുമായി ഹോണർ എക്സ് 9 ബി വിപണിയിൽ

പുത്തൻ സവിശേഷതകളുമായി ഹോണർ എക്സ് 9 ബി വിപണിയിൽ

നിരവധി സവിശേഷതകളുമായി പുതിയ സ്മാർട്ട്ഫോൺ മോഡൽ പുറത്തിറക്കി ഹോണർ. ഹോണറിന്റെ എക്സ് 9 ബി ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അൾട്രാ ബൗണ്ട്സ് ആന്റി ഡ്രോപ് 360 ...

എ ഐ കീ ബോർഡുമായി സാംസങ്ങിന്റെ ഗ്യാലക്സി എസ് 24 വിപണിയിൽ

എ ഐ കീ ബോർഡുമായി സാംസങ്ങിന്റെ ഗ്യാലക്സി എസ് 24 വിപണിയിൽ

13 ഭാഷകളിൽ തൽസമയം തർജ്ജമ ചെയ്യാൻ സാധിക്കുന്ന എ ഐ അധിഷ്ഠിത സാംസങ് കീബോർഡ്, ചാറ്റ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് സംവിധാനം എന്നിങ്ങനെ ...

പുതിയ മോഡൽ അവതരിപ്പിച്ച് ജനപ്രിയ ബ്രാൻഡ് റിയൽമി; റിയൽമിയുടെ പുതിയ 12 പ്രോ 5 ജി മോഡൽ അവതരിപ്പിച്ചു

പുതിയ മോഡൽ അവതരിപ്പിച്ച് ജനപ്രിയ ബ്രാൻഡ് റിയൽമി; റിയൽമിയുടെ പുതിയ 12 പ്രോ 5 ജി മോഡൽ അവതരിപ്പിച്ചു

സ്നാപ്പ് ഡ്രാഗൺ 6 ജെൻ ചിപ്പ് സെറ്റോടു കൂടിയ പുതിയ 12 പ്രോ 5 ജി മോഡൽ വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ റിയൽമി. ...

ഫോണിലെ ചാർജ് വേഗം തീരുന്ന പ്രശ്നമുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ, ചാർജ് ദീർഘനേരം നിലനിൽക്കും

ഫോണിലെ ചാർജ് വേഗം തീരുന്ന പ്രശ്നമുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ, ചാർജ് ദീർഘനേരം നിലനിൽക്കും

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെല്ലാം നേരിടുന്ന പ്രധാന പ്രശ്നമാണ് ഫോണിലെ ചാർജ് വേഗം തീർന്നുപോകുന്നുവെന്നത്. ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം കൂടിയതും ഫോണിലെ ബാറ്ററിയെ വേഗം തീർക്കുന്ന ഘടകങ്ങളിലൊന്നാണ്. ഫോൺ ...

നത്തിങ്ങിന്റെ ബജറ്റ് സ്മാർട്‌ഫോൺ; ‘നത്തിങ് ഫോണ്‍ 2എ’ ഉടനെത്തും

ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി നത്തിങ്

ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങി നത്തിങ്. നത്തിങ് 2എ എന്ന ഫോൺ ആണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 ...

ലോകത്തിലെ ഏറ്റവും ചെറിയ പവര്‍ ബാങ്ക്: ഫാസ്റ്റ് ചാർജിങ്, വില 2000ത്തിനും താഴെ; അറിയാം സവിശേഷതകൾ

ലോകത്തിലെ ഏറ്റവും ചെറിയ പവര്‍ ബാങ്ക്: ഫാസ്റ്റ് ചാർജിങ്, വില 2000ത്തിനും താഴെ; അറിയാം സവിശേഷതകൾ

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് എപ്പോഴും ആവശ്യമായി വരാന്‍ സാധ്യതയുള്ള ഒന്നാണ് പവര്‍ ബാങ്ക്. പ്രത്യേകിച്ചും ഒരുപാട് യാത്ര ചെയ്യുന്നവരും വൈദ്യുതി എപ്പോഴും കട്ടാകാന്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവരും. എന്നാൽ ...

POCO C51 ന് വൻ ഓഫർ; അറിയാം സവിശേഷതകൾ

POCO C51 ന് വൻ ഓഫർ; അറിയാം സവിശേഷതകൾ

Poco C51 വൻ വിലക്കിഴിവിൽ വാങ്ങാം. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഫോണിന്റെ വില ഫ്ലിപ്കാർട്ടിൽ 9,999 രൂപയാണ്. മൊബൈൽ ബൊനാൻസ ...

ടെക് ലോകത്ത് ചർച്ചയായി ഐഫോൺ 16, ഐഫോണ്‍ 16 പ്രോ; ഈ ഫീച്ചറുകൾ അടുത്ത വർഷം ലഭിക്കുമെന്ന് റിപ്പോർട്ട്

ടെക് ലോകത്ത് ചർച്ചയായി ഐഫോൺ 16, ഐഫോണ്‍ 16 പ്രോ; ഈ ഫീച്ചറുകൾ അടുത്ത വർഷം ലഭിക്കുമെന്ന് റിപ്പോർട്ട്

ആപ്പിൾ ഐഫോൺ 15 സീരീസിന്റെ വിൽപ്പന ആരംഭിച്ച് മാസങ്ങളെയായതുള്ളു. എന്നാൽ ഇപ്പോൾ തന്നെ അടുത്ത വർഷത്തെ ഐഫോൺ 16 ലൈനപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സൂചനകളും പ്രചരിക്കുകയാണ്. ഐഫോൺ 16 ...

വൻ വിലക്കുറവിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി സ്വന്തമാക്കാം; ഓഫർ പരിമിത കാലത്തേക്ക് മാത്രം

വൻ വിലക്കുറവിൽ വൺപ്ലസ് നോർഡ് സിഇ 3 5ജി സ്വന്തമാക്കാം; ഓഫർ പരിമിത കാലത്തേക്ക് മാത്രം

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്. മാസങ്ങൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ വാങ്ങാനാകുക. ആമസോൺ പ്രഖ്യാപിച്ച ...

ഐഖൂ 12 ഇന്ത്യൻ വിപണിയിൽ ഉടൻ; സ്മാര്‍ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ അറിയാം

ഐഖൂ 12 ഇന്ത്യൻ വിപണിയിൽ ഉടൻ; സ്മാര്‍ട്‌ഫോണിന്റെ കൂടുതൽ സവിശേഷതകൾ അറിയാം

ഐഖൂ 12 സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ 12 ന് പുറത്തിറക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പുറത്തുവിടുകയാണ് ടിപ്പ്സ്റ്ററായ മുകള്‍ ശര്‍മ്മ. ഐഖൂ 12 ന് ...

സ്മാർട്ട്ഫോണുകളിൽ നിന്ന് ഗൂഗിൾ കലണ്ടർ ആപ്പ് നീക്കം ചെയ്യുന്നു; കാരണം ഇതാണ്

സ്മാർട്ട്ഫോണുകളിൽ നിന്ന് ഗൂഗിൾ കലണ്ടർ ആപ്പ് നീക്കം ചെയ്യുന്നു; കാരണം ഇതാണ്

സ്മാർട്ട്ഫോണുകളിൽ നിന്ന് കലണ്ടർ ആപ്പ് നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് 7.1-ലോ അതിന് താഴെയോ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിലാണ് വരും ദിവസങ്ങൾക്കുള്ളിൽ കലണ്ടർ ആപ്പ് പ്രവർത്തനരഹിതമാകുക. ആൻഡ്രോയിഡുകളുടെ പഴയ ...

ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ വിപണിയിലേക്ക്‌; പ്രത്യേകതകൾ അറിയാം

ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ വിപണിയിലേക്ക്‌; പ്രത്യേകതകൾ അറിയാം

ഓപ്പോ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുത്തൻ സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ. നിലവിൽ, ഓപ്പോ ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ...

ഷവോമി റെഡ്മി നോട്ട് 13 പ്രോ ഉടൻ പുറത്തിറങ്ങും; വില 17,390 രൂപ മുതൽ

ഷവോമി റെഡ്മി നോട്ട് 13 പ്രോ ഉടൻ പുറത്തിറങ്ങും; വില 17,390 രൂപ മുതൽ

ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. നവംബർ 30-നാണ് ഈ ഹാൻഡ്സെറ്റ് കമ്പനി വിപണിയിൽ അവതരിപ്പിക്കുക. ബഡ്ജറ്റ് റേഞ്ചിൽ പുറത്തിറക്കുന്ന, 5ജി പിന്തുണയുള്ള ...

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും സൂപ്പർ ഫീച്ചേഴ്സും; റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ ലോഞ്ച് ചെയ്യും

സൂപ്പർ ഫീച്ചേഴ്സുമായി റെഡ്മി നോട്ട് 13 ആർ പ്രോ; ഉടൻ വിപണിയിലെത്തും; സവിശേഷതകൾ അറിയാം

റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിനോടകം ഫോണിൻറെ ഫീച്ചറുകൾ പലതും ഓണ്‍ ലൈൻ വെബ്സൈറ്റുകളിൽ ലീക്കായിട്ടുണ്ട്. പഞ്ച് കട്ട്ഔട്ടുള്ള ...

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും സൂപ്പർ ഫീച്ചേഴ്സും; റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ ലോഞ്ച് ചെയ്യും

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും സൂപ്പർ ഫീച്ചേഴ്സും; റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ ലോഞ്ച് ചെയ്യും

റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിനോടകം ഫോണിൻറെ ഫീച്ചറുകൾ പലതും ഓണ്‍ ലൈൻ വെബ്സൈറ്റുകളിൽ ലീക്കായിട്ടുണ്ട്. പഞ്ച് കട്ട്ഔട്ടുള്ള ...

ആൻ​ഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ മുന്നറിയിപ്പ്

ആൻ​ഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ മുന്നറിയിപ്പ്

ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിലെ (CERT-IN) വിദഗ്ധർ. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഒന്നിലധികം കേടുപാടുകൾ കണ്ടെത്തിയതായി മുന്നറിയിപ്പ് നൽകി. ...

ടെക്ക് ഭീമൻ സാംസങ് ഇന്ത്യൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാമത്;രണ്ടാം സ്ഥാനത്ത് ഷവോമി

ടെക്ക് ഭീമൻ സാംസങ് ഇന്ത്യൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാമത്;രണ്ടാം സ്ഥാനത്ത് ഷവോമി

ദക്ഷിണ കൊറിയർ ടെക് ഭീമൻ സാംസങ് ഇന്ത്യൻ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ഷവോമിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മാർക്കറ്റ് ഷെയറിന്റെ ...

ഉറക്കമുണര്‍ന്നാലുടൻ നിങ്ങൾക്ക് ഈ ശീലങ്ങളുണ്ടോ..? ഒഴിവാക്കൂ ഈ മോശം ശീലങ്ങള്‍

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ...

സ്മാര്‍ട്ട്ഫോണുകള്‍ ഉറക്കം കെടുത്തുന്നു, കാത്തിരിക്കുന്നത് വലിയ അപകടം

സാങ്കേതിക വിദ്യയുടെ സ്വാധീനം മൂലം ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. 32% ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത് സ്മാര്‍ട്ട്ഫോണുകളാണെന്ന് പുതിയ പഠനം. ഫിലിപ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍‌ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനം; റിപ്പോര്‍ട്ട്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍‌ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനം; റിപ്പോര്‍ട്ട്

ഡൽഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍‌ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്‍റെ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ...

ആളുകൾ സ്മാർട്ട്ഫോണിന്റെ അടിമകളാകുന്നു! അത് എങ്ങനെ ഒഴിവാക്കാമെന്ന് മനസിലാക്കുക

സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്‌ട്ര സഭ

സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ രംഗത്ത്. മൊബൈൽ ഉപയോജിക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ ...

റെഡ്മി 12 സി ക്ക് പുതിയ വേരിയന്റ്; വില 9999 രൂപ

റെഡ്മി 12 സി ക്ക് പുതിയ വേരിയന്റ്; വില 9999 രൂപ

മികച്ച മോഡൽ സ്മാർട്ട്ഫോണുകൾ നിരവധി അവതരിപ്പിച്ചിട്ടുള്ള റെഡ്മി ഇപ്പോൾ പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. റെഡ്മി 12സി യുടെ പുതിയ വേരിയന്റാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4 ...

കുഞ്ഞു കരഞ്ഞാലും സ്മാർട്ട്ഫോൺ കൊടുക്കല്ലേ..

കുട്ടികളിലെ സ്മാർട്ട്ഫോൺ അഡിക്ഷൻ കുറയ്‌ക്കാൻ രക്ഷിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ കാലത്ത് നമ്മുടെ കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്മാർട്ട്ഫോൺ അഡിക്ഷൻ. മുതിർന്നവരിലും സ്മാർട്ട്ഫോൺ അഡിക്ഷൻ ഉണ്ട്. ഇത് കണ്ട് കുട്ടികളും അങ്ങനെ ചെയ്യാൻ ...

നന്നായി ഉറങ്ങാൻ ഐഫോൺ സഹായിക്കും! നിങ്ങൾക്ക് വിശ്വാസമായില്ലെങ്കില്‍ ഈ തന്ത്രം പരീക്ഷിക്കുക !

സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ചാണോ ഉറങ്ങുന്നത് ? എങ്കിൽ ഇത് അറിഞ്ഞോളൂ

ഉറങ്ങുമ്പോൾ തലക്കരികിൽ സ്മാർട്ട്ഫോണുകൾ വയ്ക്കാറുണ്ടോ? എങ്കിൽ ഇത് അപകടമാണെന്ന് തിരിച്ചറിയണം ! സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ കലത്ത് ആളുകൾക്ക് ചിന്തിക്കാൻ കഴിയില്ല. അത്രകണ്ട് ...

ഈ ഓഫർ കോളിളക്കം സൃഷ്ടിക്കുന്നു! വെറും 599 രൂപയ്‌ക്ക് 5000mAh ഉള്ള സ്മാർട്ട്‌ഫോൺ, ഉയർന്ന നിലവാരത്തിൽ സിനിമകൾ കാണാനാകും!

സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ടാല്‍ റജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റുമായി കേന്ദ്ര ടെലികോം വകുപ്പ്

നിങ്ങൾ വാങ്ങുന്ന മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടതല്ലെന്ന് ഉറപ്പാക്കാനും ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി റജിസ്റ്റര്‍ ചെയ്യാനുമായി വെബ്‌സൈറ്റ് തുടങ്ങിയിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ഫോൺ നഷ്ടപ്പെട്ടാൽ ...

സ്മാർട്ട് ഫോൺ ആവശ്യമാണ് ,പക്ഷെ അടിമയായി പോയെങ്കിൽ ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കുക

സ്മാര്‍ട്ട് ഫോണിന് അടിമയായ അവസ്ഥയാണെങ്കിൽ പരിഹരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഒഴിവാക്കാന്‍ വഴികളുണ്ട് . ഇടക്കിടെ നോട്ടിഫിക്കേഷന്‍ ഒഴിവാക്കാൻ അത്യാവശ്യം ഇല്ലാത്ത ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ കസ്റ്റമൈസ് ...

നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ വളരെ ഉപയോഗപ്രദമാണ്, നിങ്ങൾക്ക് ഇത് കാറിലെ ടച്ച് സ്‌ക്രീനിനായി ഉപയോഗിക്കാം !

നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ വളരെ ഉപയോഗപ്രദമാണ്, നിങ്ങൾക്ക് ഇത് കാറിലെ ടച്ച് സ്‌ക്രീനിനായി ഉപയോഗിക്കാം !

ന്യൂഡൽഹി: പലപ്പോഴും നമ്മുടെ ഫോൺ പഴകിയതിനു ശേഷം അത് കൊണ്ട് എന്ത് ചെയ്യാം എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഭൂരിഭാഗം ആളുകളും അവരുടെ പഴയ ഫോൺ ...

6,000 രൂപയിൽ താഴെയുള്ള ശക്തമായ സ്മാർട്ട്‌ഫോൺ, ഒരു ദിവസത്തേക്ക് ശക്തമായ ഓഫർ

6,000 രൂപയിൽ താഴെയുള്ള ശക്തമായ സ്മാർട്ട്‌ഫോൺ, ഒരു ദിവസത്തേക്ക് ശക്തമായ ഓഫർ

എൻട്രി ലെവൽ സെഗ്‌മെന്റിൽ ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോണിൽ തത്സമയം നിങ്ങൾക്കായി ഒരു മികച്ച ഓഫർ ഉണ്ട്. ഡീൽ ഓഫ് ദി ഡേ ഓഫറിൽ ...

സ്‌മാർട്ട്‌ഫോൺ മോഷ്ടിക്കപ്പെട്ടാൽ ഉടൻ ഇക്കാര്യം ചെയ്യുക, അല്ലാത്തപക്ഷം നിങ്ങൾ ഒരുപാട് ഖേദിക്കേണ്ടി വരും

സ്‌മാർട്ട്‌ഫോൺ മോഷ്ടിക്കപ്പെട്ടാൽ ഉടൻ ഇക്കാര്യം ചെയ്യുക, അല്ലാത്തപക്ഷം നിങ്ങൾ ഒരുപാട് ഖേദിക്കേണ്ടി വരും

ന്യൂഡൽഹി: സ്‌മാർട്ട്‌ഫോൺ മോഷ്‌ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ നമ്മൾ വളരെയധികം അസ്വസ്ഥരാകും. ഇന്ന് സ്മാർട്ട്ഫോണുകളുടെ ഉപയോഗം വളരെ വർധിച്ചിട്ടുണ്ട്. ഇപ്പോൾ ആളുകൾ ബാങ്കിംഗ് മുതൽ ഫോൺ വരെയുള്ള എല്ലാ ...

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവന്നത് കടലുകൾക്കപ്പുറത്തു നിന്നെത്തിയൊരു സന്ദേശം; അയര്‍ലണ്ടിലെ ആ സന്ദേശം മുംബൈ സ്വദേശിയുടെ ജീവന്‍ രക്ഷിച്ചതിങ്ങനെ

എല്ലാ കാര്യങ്ങളും സ്മാര്‍ട് ഫോണ്‍ ചെയ്യുമെങ്കില്‍ ബുദ്ധിക്ക് അത് ദോഷമോ?

ലോകത്തെ വിരല്‍ത്തുമ്പിലിട്ട് കറക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ യുഗത്തിലാണ് നാമിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനങ്ങള്‍ ശക്തമായി വന്നു. വിദ്യാഭ്യാസം, ജോലി, വ്യക്തിജീവിതം, സാമൂഹികജീവിതം, ...

Page 1 of 3 1 2 3

Latest News