സിനിമാനടൻ റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാന് (85) അന്തരിച്ചു. ബുധനാഴ്ച രാവിലെ നിലമ്ബൂരിലെ വീട്ടിലായിരുന്നു അന്ത്യം. റഹ്മാന് തന്നെയാണ് പിതാവിന്റെ മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
https://www.facebook.com/rahmanthestar/photos/a.10150356197151250/10156820881471250/?type=3&theater
ഖബറടക്കം ബുധനാഴ്ച്ച വൈകീട്ട് 6:30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറ സ്ഥാനില്‍ നടന്നു. ഭാര്യ സാവി. മകള്‍ ഡോ: ഷെമീമ. മരുമക്കള്‍. മെഹ്റുന്നീസ്, ആരീഫ് ബംഗളൂരു
പ്രതികരിക്കാൻ ഇവിടെ എഴുതുക