നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംഭരംഭമായ 9 ന്റെ ട്രെയ്ലർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിൽ മമത മോഹൻദാസ്, പ്രകാശ് രാജ്, വാമിഖ ഖബ്ബി, അലോക് എന്നിവരാണ് പ്രധാന താരങ്ങൾ.
ജെനൂസ് മുഹമ്മദ് സംവിധനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 7 ന് തീയേറ്ററുകളിലെത്തും. ഇന്ന് രാത്രി 9 മണിക്ക് മലയാളത്തിലെ 15 പ്രമുഖ ടി വി ചാനലുകളിലെല്ലാം ഒരേസമയം 9 ട്രൈലെർ സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക