സംഗീത സംവിധായകന് എസ് ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. അറുപത്തിയൊൻപത് വയസായിരുന്നു. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ വെസ്റ്റേണ്‍ ഗിറ്റാര്‍ വായിച്ചിട്ടുണ്ട്.
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, റാംജി റാവ് സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക