MOLLYWOOD

പിവിആർ തർക്കം പരിഹരിച്ചു; നാളെ മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

പ്രശ്നത്തിന് പരിഹാരമായി; പിവിആർ മലയാള ചിത്രങ്ങൾ എല്ലാ സ്‌ക്രീനുകളിലും പ്രദർശനം ആരംഭിച്ചു

കൊച്ചി: പിവിആർ ഗ്രൂപ്പും നിർമാതാക്കളുമായുള്ള തർക്കം പരിഹരിച്ചു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും ...

ആടുജീവിതത്തിലെ ‘ഹക്കീം’ നായകനാകുന്നു; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

ആടുജീവിതത്തിലെ ‘ഹക്കീം’ നായകനാകുന്നു; പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

ബ്ലെസി ചിത്രം ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ കെ ആർ ഗോകുൽ നായകനാകാൻ ഒരുങ്ങുന്നു. പൃഥ്വിരാജാണ് ഗോകുൽ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ച് ...

സിനിമകളുടെ വ്യാജപതിപ്പുകള്‍ക്ക് കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷ

പിവിആർ തർക്കം പരിഹരിച്ചു; ഇന്ന് മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

കൊച്ചി: ചർച്ചകൾക്കൊടുവിൽ പിവിആർ തർക്കത്തിന് പരിഹാരമായി. ഇന്ന് മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യൂസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ ...

പിവിആർ തർക്കം പരിഹരിച്ചു; നാളെ മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

പിവിആർ തർക്കം പരിഹരിച്ചു; നാളെ മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

കൊച്ചി: ചർച്ചകൾക്കൊടുവിൽ പിവിആർ തർക്കത്തിന് പരിഹാരമായി. നാളെ മുതൽപിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും. വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും ...

നാദിർഷ – റാഫി ടീമിന്റെ പുതിയ ചിത്രം; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

നാദിർഷ – റാഫി ടീമിന്റെ പുതിയ ചിത്രം; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കലന്തൂർ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ കലന്തൂർ ഈ ...

ഷൈന്‍ ടോം ചാക്കോയുടെ ‘വിവേകാനന്ദന്‍ വൈറലാണ്’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷൈൻ ടോമിന്റെ നൂറാം ചിത്രം ഹിറ്റാകുമോ?; ‘വിവേകാനന്ദൻ വൈറലാണ്’ നാളെ എത്തും

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത 'വിവേകാനന്ദൻ വൈറലാണ്' നാളെ റിലീസ് ചെയ്യുന്നു. ഷൈനിന്റെ നൂറാം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ...

മലയാളത്തിന്റെ സ്ലാഷർ ത്രില്ലറാവാൻ ‘ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പുറത്ത്

മലയാളത്തിന്റെ സ്ലാഷർ ത്രില്ലറാവാൻ ‘ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പുറത്ത്

പ്രേക്ഷക പ്രശംസ നേടിയ 'ബന്നേർഘട്ട' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ. 'ഉയിർപ്പ്' എന്ന് ...

വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതുന്ന പ്രിയദർശന്റെ നൂറാം ചിത്രം

വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതുന്ന പ്രിയദർശന്റെ നൂറാം ചിത്രം

തിരുവനന്തപുരം: മോഹൻലാലും പ്രിയദർശനുമൊന്നിക്കുന്ന ചിത്രത്തിന് കഥയെഴുതാനെത്തുകയാണ് വിനീത് ശ്രീനിവാസൻ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്ശേഷം മോഹൻലാലും പ്രിയദര്ശനുമൊന്നിക്കുന്ന സിനിമയാണിത്. ഹരം എന്നാണ് ചിത്രത്തിന്റെ പേര്. പുതിയ ...

നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ മധു

നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ മധു

മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി മലയാള സിനിമയിൽ ആറു പതിറ്റാണ്ട് പിന്നിട്ട പ്രതിഭയ്ക്ക് ഇന്ന് 90 തികയുന്നു. മലയാള സിനിമയുടെ ...

മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 31 ആം വിവാഹ വാർഷികം

മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 31 ആം വിവാഹ വാർഷികം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായ ജയറാമും പാർവതിയും ജീവിതയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 31 വർഷം. സംഭവബഹുലമായ പ്രണയകാലത്തിനൊടുവിൽ 31 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് മലയാളി ...

റഹ്‍മാന്‍ ചിത്രം ‘സമാറ’യിലെ ആദ്യ വീഡിയോ ഗാനം എത്തി

റഹ്‍മാന്‍ ചിത്രം ‘സമാറ’യിലെ ആദ്യ വീഡിയോ ഗാനം എത്തി

റഹ്‍മാന്‍ നായകനായി എത്തുന്ന സമാറ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് ദീപക് വാര്യർ ഈണം നൽകി അരവിന്ദ് നായർ ...

ദിഗംബരനോ കുട്ടൻ തമ്പുരാനോ? മക്കളിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയാൻ കഴിയില്ലല്ലോ; തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് മനോജ് കെ ജയൻ

ദിഗംബരനോ കുട്ടൻ തമ്പുരാനോ? മക്കളിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയാൻ കഴിയില്ലല്ലോ; തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് മനോജ് കെ ജയൻ

നായകൻ, വില്ലൻ, സ്വഭാവനടൻ തുടങ്ങി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മനോജ് കെ ജയൻ. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ...

അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്; എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും; ധ്യാന്‍ ശ്രീനിവാസന്‍

ഏട്ടനെ ഇന്റർവ്യൂവിന് വിളിച്ചാൽ ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും; ധ്യാൻ ശ്രീനിവാസൻ

ഈയടുത്തായി സിനിമകളേക്കാൾ ഉപരി ഇന്റർവ്യൂകൾ സൂപ്പർഹിറ്റായി മാറിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റേതായി വന്ന ഒടുമിക്ക എല്ലാ ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ...

ഇറ്റലിയിൽ വച്ച് തനിക്കും മകൾക്കും നേരിടേണ്ടി വന്ന ചതിയെപ്പറ്റി തുറന്ന് പറഞ്ഞ് മഞ്ജുപിള്ള

ഇറ്റലിയിൽ വച്ച് തനിക്കും മകൾക്കും നേരിടേണ്ടി വന്ന ചതിയെപ്പറ്റി തുറന്ന് പറഞ്ഞ് മഞ്ജുപിള്ള

മലയാളികളുടെ പ്രിയനടി മഞ്ജുപിള്ളയ്ക്കും മകൾക്കും ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ചുണ്ടായ ദുരനുഭവത്തെ പറ്റി പറയുകയാണ് മഞ്ജു. "മോളുമായി വലിയൊരു ആപത്തിൽ പെട്ട് രണ്ടു മാണിക്കും മൂന്ന് മാണിക്കും എന്ത് ...

അച്ഛനും അമ്മയ്‌ക്കും കാൻസർ വന്നിട്ടുണ്ട്; ചിലപ്പോൾ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ; മഞ്ജു വാര്യർ

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മലയാളപ്രേക്ഷകരുടെ മനസ്സിൽ മികച്ച നടി എന്ന ലേബൽ ഉണ്ടാക്കി എടുക്കാൻ മഞ്ജുവിന് ...

ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് നിങ്ങളുടെയൊക്കെ സ്‌നേഹം കണ്ടില്ലെന്ന് വെയ്‌ക്കാൻ കഴിയില്ല; ഗ്രേസ് ആന്റണി

ഒരു വൃത്തികെട്ടവൻ ചെയ്ത തെമ്മാടിത്തരത്തിന് നിങ്ങളുടെയൊക്കെ സ്‌നേഹം കണ്ടില്ലെന്ന് വെയ്‌ക്കാൻ കഴിയില്ല; ഗ്രേസ് ആന്റണി

ബിജിത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ങ്ങള് കാത്തോളി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി ഗ്രേസ് ആന്റണി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വീണ്ടുമെത്തി. ശ്രീനാഥ് ...

ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ ആവും.. ആരേലും പറഞ്ഞതുകൊണ്ട് സ്വന്തം “അച്ഛനെ” മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോ; ഈ ഭൂമിയിൽ നിന്ന് പോയിട്ട് 34 വർഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതൽ കൊണ്ടാണ് നായർ അവിടെ കിടക്കുന്നത്;  പേരിലെ നായര്‍ മാറ്റിക്കൂടെ എന്ന ചോദ്യത്തിന് മറുപടിയുമായി സീമ ജി നായര്‍

സാമ്പത്തിക സഹായത്തിനു നിരവധിപേർ വിളിക്കുന്നു; സീമ ജി നായർ

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് സീമ ജി നായർ. നടി എന്നതിന് പുറമെ നല്ലൊരു സാമൂഹിക പ്രവർത്തക കൂടിയാണ് താരം. തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ...

മുപ്പത്തിയഞ്ചാം വയസിൽ വിവാഹിതയായി; ദാമ്പത്യബന്ധം നീണ്ടു നിന്നത് 2 മാസം; മനസ്സ് തുറന്ന് തെസ്നി ഖാൻ

മുപ്പത്തിയഞ്ചാം വയസിൽ വിവാഹിതയായി; ദാമ്പത്യബന്ധം നീണ്ടു നിന്നത് 2 മാസം; മനസ്സ് തുറന്ന് തെസ്നി ഖാൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്നി ഖാൻ. ഇപ്പോഴിതാ താരം തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ്. ഇപ്പോൾ തനിക്കു 52 വയസ്സ് ഉണ്ട്, എന്നാൽ ...

അദ്ദേഹം ഇപ്പോഴും എന്റെ ചേട്ടച്ഛൻ; മോഹൻലാലിനെ പറ്റി വിന്ദുജ മേനോൻ

അദ്ദേഹം ഇപ്പോഴും എന്റെ ചേട്ടച്ഛൻ; മോഹൻലാലിനെ പറ്റി വിന്ദുജ മേനോൻ

പവിത്രം എന്ന ചിത്രത്തിലെ ചേട്ടച്ഛനേയും മീനാക്ഷിയെയും മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി വിന്ദുജ മേനോൻ മനസ്സ് തുറക്കുകയാണ്. കാലഹരണപ്പെടാത്ത സിനിമയാണ് ...

വെറ്റില മുറുക്കി വായെല്ലാം പോയിരിക്കുകയാണ്; സലാറിന് വേണ്ടി പൃഥ്വിരാജിന്റെ കഠിനപ്രയത്നങ്ങളെ പറ്റി പറഞ്ഞ് മല്ലിക സുകുമാരൻ

വെറ്റില മുറുക്കി വായെല്ലാം പോയിരിക്കുകയാണ്; സലാറിന് വേണ്ടി പൃഥ്വിരാജിന്റെ കഠിനപ്രയത്നങ്ങളെ പറ്റി പറഞ്ഞ് മല്ലിക സുകുമാരൻ

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സലാര്‍’ ചിത്രത്തിനായി പൃഥ്വിരാജ് എടുക്കുന്ന കഠിന പ്രയത്‌നത്തെ കുറിച്ച് പറഞ്ഞ് മല്ലി സുകുമാരന്‍. സിനിമക്ക് വേണ്ടി മുറുക്കാന്‍ ചവച്ച് പൃഥ്വിരാജിന്റെ വായെല്ലാം ...

വിവാഹത്തിന് പ്രണവ് എത്തിയില്ലേ? വിശാഖിന്റെ മറുപടി ഇങ്ങനെ

വിവാഹത്തിന് പ്രണവ് എത്തിയില്ലേ? വിശാഖിന്റെ മറുപടി ഇങ്ങനെ

സിനിമകളേക്കാൾ കൂടുതൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ പ്രണവ് വിവാഹത്തിന് എത്തിയില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം ട്രിപ്പില്‍ ആണെന്ന് ആയിരുന്നു നിർമാതാവ് ...

കാന്താരിയിലെ വരാഹ രൂപം ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

വന്‍ വിജയമായി മാറിയ കാന്താര സിനിമയിലെ ഹിറ്റ് ഗാനം വരാഹ രൂപം എന്ന ഗാനത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ ഉത്തരവ്. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ...

എന്റെ മകൾക്ക് പ്രഭാസിനെ പോലൊരാളെ ലഭിക്കണമെന്നുണ്ട്; അനുഷ്കയുടെ അമ്മ

എന്റെ മകൾക്ക് പ്രഭാസിനെ പോലൊരാളെ ലഭിക്കണമെന്നുണ്ട്; അനുഷ്കയുടെ അമ്മ

ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ പ്രേക്ഷകരുടെ ആകെ മനസ്സ് പിടിച്ചെടുത്ത താരജോഡികളാണ് പ്രഭാസും അനുഷ്‌കയും. ഇരുവരും യഥാർത്ഥ ജീവിതത്തിലും പ്രണയത്തിലാണോ എന്ന് അഭ്യൂഹങ്ങൾ ബാഹുബലി ...

മോഹന്‍ലാല്‍ ആരാധികയായ എനിക്ക് ഇപ്പോള്‍ പ്രണയം മമ്മൂക്കയോട്; അദിതി രവി

മോഹന്‍ലാല്‍ ആരാധികയായ എനിക്ക് ഇപ്പോള്‍ പ്രണയം മമ്മൂക്കയോട്; അദിതി രവി

മോഹൻലാൽ ആരാധികയായിരുന്ന തനിക്ക് ഇപ്പോൾ ആരാധന മമ്മൂട്ടിയോട് എന്ന് നായിക അദിതി രവി. ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങിയ പടവെട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് ...

ശോഭനയ്‌ക്ക് ആളുകളോട് എങ്ങനെ പെരുമാറണം എന്നറിയില്ല; പിന്നീട് ഞാൻ ഉപദേശിച്ചു; കവിയൂർ പൊന്നമ്മ

ശോഭനയ്‌ക്ക് ആളുകളോട് എങ്ങനെ പെരുമാറണം എന്നറിയില്ല; പിന്നീട് ഞാൻ ഉപദേശിച്ചു; കവിയൂർ പൊന്നമ്മ

നടി ശോഭനയെ ആദ്യമായി  പരിചയപ്പെട്ടതിനെ കുറിച്ച് സീനിയർ നടി കവിയൂർ പൊന്നമ്മ ഓർക്കുകയാണ്. "വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ബാലചന്ദ്രമേനോന്റെ പടത്തിൽ ശോഭന അഭിനയിക്കുന്നത്. അത് കഴിഞ്ഞ് ...

ഞാന്‍ മമ്മൂട്ടിയോട് മിണ്ടാന്‍ പോയില്ല; മമ്മൂട്ടി ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു; സീനത്ത്

ഞാന്‍ മമ്മൂട്ടിയോട് മിണ്ടാന്‍ പോയില്ല; മമ്മൂട്ടി ഇങ്ങോട്ട് വന്നു പരിചയപ്പെടുകയായിരുന്നു; സീനത്ത്

നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് ചിരപരിചിതയായ നടിയാണ് സീനത്ത്. മമ്മൂട്ടി നായകനായ റോഷോക്ക് ആണ് സീനത്ത് ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തെ പറ്റിയും മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചും ...

ചിലപ്പോൾ സ്റ്റേജിൽ നിന്ന് തന്നെയാകും വേഷം മാറുക; ശരീരത്തെ ഒരു ടൂൾ ആയി മാത്രമാണ് കാണുന്നത്; ദർശന

ചിലപ്പോൾ സ്റ്റേജിൽ നിന്ന് തന്നെയാകും വേഷം മാറുക; ശരീരത്തെ ഒരു ടൂൾ ആയി മാത്രമാണ് കാണുന്നത്; ദർശന

‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിൽ കാടിനുള്ളിൽ ഉള്ള രംഗത്തെ പറ്റി സംസാരിക്കുകയാണ് നടി ദർശന രാജേന്ദ്രൻ. 'തന്നിലെ നടിയെ എല്ലാ രീതിയിലും തീയറ്റർ മോൾഡ് ചെയ്ത് ...

ശരീരം കാണിക്കുന്ന വേഷങ്ങൾ ഞാൻ ചെയ്യില്ല; രേവതി

ശരീരം കാണിക്കുന്ന വേഷങ്ങൾ ഞാൻ ചെയ്യില്ല; രേവതി

മലയാളികളുടെ പ്രിയനടി രേവതി ഇപ്പോൾ സംസ്ഥാന അവാർഡിന്റെ തിളക്കത്തിലാണ്. ഇപ്പോഴിതാ സിനിമയെപ്പറ്റിയും തന്റെ കഥാപാത്രങ്ങളെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് രേവതി. സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ ...

സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ

സ്ഫടികം വീണ്ടും വരുന്നു; പ്രഖ്യാപനവുമായി ഭദ്രൻ

മലയാളികൾ എന്നും നെഞ്ചിലേറ്റിയ മാസ്സ് ആക്ഷൻ ക്ലാസിക് ചിത്രം സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വീണ്ടും തിയേറ്റർ റിലീസ് ചെയ്യുകയാണ്. ഇത് സംബന്ധിച്ച് സംവിധായകൻ ഭദ്രൻ ഫേസ്‌ ബുക്കിൽ ...

മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി പെറുക്കി തിന്നിട്ടുണ്ട്; ഭിക്ഷ യാചിച്ചിട്ടുണ്ട്; ദുരിത പൂര്‍ണ്ണമായ കാലത്തെക്കുറിച്ച് നസീര്‍ സംക്രാന്തി

മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി പെറുക്കി തിന്നിട്ടുണ്ട്; ഭിക്ഷ യാചിച്ചിട്ടുണ്ട്; ദുരിത പൂര്‍ണ്ണമായ കാലത്തെക്കുറിച്ച് നസീര്‍ സംക്രാന്തി

തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലൂടെയും നിരവധി കോമഡി ഷോകളിലൂടെയും എല്ലാം നമുക്ക് വളരെ പരിചിതനായ നടനാണ് നസീർ സംക്രാന്തി. ഇപ്പോഴിതാ കുട്ടിക്കാലത്ത് താൻ അനുഭവിച്ച ദുരിതങ്ങൾ ...

Page 1 of 16 1 2 16

Latest News