പഴം പൊരിച്ചുണ്ടാക്കുന്ന പഴംപൊരി നമ്മുടെ എല്ലാവരുടെയും ഇഷ്ടവിഭവമാണ്. എന്നാൽ അതിനേക്കാൾ സ്വാദിഷ്ടമായ മറ്റൊരു വിഭവമുണ്ട്. മറ്റൊന്നുമല്ല പൈനാപ്പിൾ പൊരിച്ചത്. കേട്ടയുടനെ അന്തം വിടേണ്ട. സംഭവം സൂപ്പർ ടേസ്റ്റി റെസിപി തന്നെയാണ്. പൈനാപ്പിൾ പൊരിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പ് പൊടി: 1 കപ്പ്
അരിപ്പൊടി: 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
പഞ്ചസാര: 3 ടേബിൾ സ്പൂൺ
എള്ള്: കാൽ ടീസ്പൂൺ
എണ്ണ: പൊരിക്കാൻ ആവശ്യമായത്.
ഉപ്പ്, വെള്ളം എന്നിവ പാകത്തിന്.
തയ്യാറാക്കേണ്ട വിധത്തിനായി വീഡിയോ കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക