നാം നിത്യജീവിതത്തിൽ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് കത്രിക. പല ആവശ്യങ്ങൾക്കായും നമുക്ക് കത്രിക ആവശ്യമായി വരുന്നു. തുന്നൽ പണിയിൽ കത്രിക ഇല്ലാതെ ഒരു പരിപാടിയുമില്ല. എന്നാൽ ഈ കത്രികയുടെ മൂർച്ച കുറഞ്ഞാലോ പിന്നെ ആകെ ബുദ്ധിമുട്ടാണ്. തയ്യൽ ജോലികൾ ചെയ്യുന്നവർക്ക് തുണി നേരെ മുറിക്കാൻ പറ്റില്ലെന്ന് മാത്രമല്ല, കൈക്ക് അമിതമായി പ്രഷർ കൊടുക്കേണ്ടതായും വരും. എന്നാൽ അധികം ചിലവില്ലാതെ വീട്ടിൽ വച്ച് തന്നെ കത്രികയുടെ മൂർച്ച കൂട്ടുന്നതെങ്ങനെയെന്ന് നോക്കാം. വീഡിയോ കാണൂ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക