ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി പുതിയ ഒരാളെ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഓൺലൈൻ മാർക്കറ്റിലെ വമ്പന്മാരായ ആമസോണ്‍.
വീടിന് മുന്നില്‍ ഡെലിവറി ബോയ് വന്നുനില്ക്കുന്ന കാഴ്ചയാണ് നിലവില്‍ കാണാനാകുന്നതെങ്കില്‍ അധികം വൈകാതെ കഥ മാറും. വരും കാലങ്ങളില്‍ ഡെലിവറി ബോയിക്കു പകരം ഡെലിവറി റോബട്ടിനെ എത്തിക്കാനുള്ള പദ്ധതിയിലാണ് അമസോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക